Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 ഫെബ്രുവരി 26, ചൊവ്വാഴ്ച

ജോര്‍ജ് കൊല്ല­പ­ള്ളിക്ക്് വി.കെ. കുര്യന്‍ അവാര്‍ഡ്

കുറ­വി­ല­ങ്ങാട്: മുട്ടുചിറ അല്‍ഫോന്‍സാ സ്‌നേഹ­തീരംട്രസ്റ്റ് സെക്ര­ട്ടറി ജോര്‍ജ് കൊല്ല­പള്ളി, ഈ വര്‍ഷത്തെ വി.കെ. കുര്യന്‍ അവാര്‍ഡിന് അര്‍ഹ­നാ­യി. വി.കെ. കുര്യന്‍ സ്മാരക ചാരി­റ്റ­ബിള്‍ സൊസൈറ്റി സാമൂ­ഹ്യ­പ്ര­വര്‍ത്ത­കര്‍ക്ക് ഏര്‍പ്പെ­ടു­ത്തുന്ന പുര­സ്‌കാ­ര­മാ­ണ്. കോണ്‍ഗ്രസ് നേതാവും പ്രമുഖ സഹ­കാ­രിയും യൂണി­വേ­ഴ്‌സിറ്റി സിന്‍ഡി­ക്കേറ്റ് മെമ്പ­റു­മാ­യി­രുന്ന വി.കെ. കുര്യന്റെ സ്മര­ണാര്‍ത്ഥ­മാണ് പുര­സ്‌കാരം ഏര്‍പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­ത്. പതി­ന­യ്യാ­യി­രത്തി ഒന്ന് രൂപയും ഫല­കവും അട­ങ്ങു­ന്ന­താണ് പുര­സ്‌കാ­രം.
              നിരാ­ലം­ബ­രെ സംര­ക്ഷി­ക്കു­കയും മിഷന്‍ലീഗ് പോലുള്ള സന്നദ്ധ സംഘ­ട­ന­ക­ളില്‍ സജീവ സാന്നി­ദ്ധ്യ­വു­മായ ജോര്‍ജ് ഗ്രാമ പഞ്ചാ­യ­ത്തംഗം കൂടി­യാ­ണ്.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP