Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 ഫെബ്രുവരി 26, ചൊവ്വാഴ്ച

രസ­തന്ത്ര പ്രശ്‌നോ­ത്ത­രിയും പ്രദര്‍ശ­നവും

കുറ­വി­ല­ങ്ങാട്: ദേവ­മാതാ കോളേജ് രസ­തന്ത്ര വിഭാ­ഗ­ത്തിന്റെ ആഭി­മു­ഖ്യ­ത്തില്‍ 28-ന് ഇന്റര്‍ കോളേ­ജി­യറ്റ് പ്രശ്‌നോ­ത്ത­രിയും പ്രദര്‍ശ­നവും സംഘ­ടി­പ്പി­ക്കും. ഒരു കോളേ­ജില്‍ നിന്ന് രണ്ട് പേര­ട­ങ്ങുന്ന രസ­തന്ത്ര ബിരുദ വിദ്യാര്‍ത്ഥി­ക­ളുടെ ടീമു­കള്‍ക്ക് പങ്കെ­ടു­ക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP