2013 മാർച്ച് 20, ബുധനാഴ്ച
ചേറ്റുകുളം വടക്കേപ്പറമ്പില്‍ രത്നമ്മ (70) അന്തരിച്ചു.
മോനിപ്പള്ളി: ചേറ്റുകുളം വടക്കേപ്പറമ്പില്‍ (കുഴിപ്പില്‍) നാരായണന്റെ ഭാര്യ രത്നമ്മ (70) അന്തരിച്ചു. ആപ്പാംഞ്ചിറ മണലേല്‍ കുടുംബാംഗമാണ്. ഏകമകള്‍: ആശ. മരുമകന്: സജി ചെത്തുകുന്നേല്‍ പെരുവ. ശവസംസ്കാരം വ്യാഴാഴ്ച 12-ന് വീട്ടുവളപ്പില്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ