പുതുവേലി: വെള്ളിലാപിള്ളില്‍
പുത്തന്‍പുരയില്‍ (കുഞ്ചാക്കാട്ടില്‍) വി.രവികുമാര്‍ (52) നിര്യാതനായി. സംസ്‌കാരം
വ്യാഴാഴ്ച (21/03) പത്തിന് വീട്ടുവളപ്പില്‍. ഭാര്യ: ജയശ്രീ പാലക്കുഴ മുട്ടത്ത്
കുടുംബാംഗം. മക്കള്‍: അനു കോയമ്പത്തൂര്‍ ശ്രീരാമകൃഷ്ണ നഴ്‌സിംഗ് സ്‌കൂള്‍
വിദ്യാര്‍ഥിനി), അഖില്‍ (പ്ലസ്ടു വിദ്യാര്‍ഥി). സഹോദരങ്ങള്‍: രാമകൃഷ്ണന്‍നായര്‍,
വി.ആര്‍.സി.നായര്‍, രത്‌നമ്മ, ദിവാകരന്‍നായര്‍, വാസുദേവന്‍നായര്‍, രാജമ്മ,
രാജേന്ദ്രന്‍നായര്‍.
2013 മാർച്ച് 20, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ