കുറവിലങ്ങാട്: പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുവാനുള്ള
സംസ്ഥാന സര്‍ക്കരിന്റെ തെറ്റായ നീക്കം ഉപേക്ഷിക്കണമെന്ന് കേരളാ യൂത്ത് ഫ്രണ്ട്
(പി.സി.തോമസ്) കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി സിവില്‍സണ്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം
പ്രസിഡണ്ട് ഡോ. ബാബുമോന് മണലേല്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബിജേഷ് ജോസ്,
ജിജോ അബ്രാഹം, ജോണ്‍ ജോസഫ്, വി. റോയി എന്നിവര്‍ പ്രസംഗിച്ചു.
2013 മാർച്ച് 20, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ