കുറവിലങ്ങാട്: സംസ്ഥാനത്തെ
വരള്‍ച്ചാബാധിത ജില്ലകളിലെ ചെറുകിട, നാമമാത്ര കര്‍ഷകരുടെ കാര്‍ഷിക
കടങ്ങള്‍ എഴുതി തള്ളണമെന്ന് കിസാന്‍ ജനത കടുത്തുരുത്തി നിയോജക മണ്ഡലം
കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കിസാന്‍ ജനതാ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ആര്‍. ബാബു അദ്ധ്യക്ഷത വഹിച്ചു. സോഷ്യലിസ്റ്റ് ജനത സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.എം. ജോസഫ്, സംസ്ഥാന സമിതി അംഗം പി.ഒ. വര്‍ക്കി, മണ്ഡലം പ്രസിഡണ്ട് ഒ.ഡി. കുര്യന്‍, സെക്രട്ടറി വി.ജെ. വര്‍ക്കി, യുവജനത മണ്ഡലം പ്രസിഡണ്ട് ഷിബു കുര്യന്‍, ജോയി ജോണ്‍, ജോണി മാത്യു, കെ.എസ്.ബാബു, എന്‍.കെ. ഗോപാലകൃഷ്ണന്, ജൂബന്‍ സെബാസ്റ്റ്യന്‍, റോയി ഗ്രിഗോറിയോസ്, കെ.കെ. സിബി എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ