മരങ്ങാട്ടുപിള്ളി:
ചെട്ടിയാശേരില്‍ പി.എഫ്. ജോസഫ് (കൊച്ചേപ്പ്-74) നിര്യാതനായി. സംസ്‌കാരം ഇന്നു
രണ്ടിനു മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍. ഭാര്യ അന്നമ്മ
ചേര്‍പ്പുങ്കല്‍ മണ്ണനാല്‍ കുടുംബാംഗം. മക്കള്‍: റോയി ജോസഫ് (ബാംഗളൂര്‍), ജെസി ഷാജി
(യുഎസ്എ), ജോര്‍ജ് ജോസഫ് (ബാംഗളൂര്‍), ബിനു ജോസഫ് (ബാംഗളൂര്‍). മരുമക്കള്‍: ജിജി
റോയി ചേന്നാട്ടുമറ്റം (മുത്തോലി), ഷാജി സിറിയക് പണ്ടാരശേരില്‍ (ഏറ്റുമാനൂര്‍),
ഷര്‍മി ജോര്‍ജ് ഇടപ്പാട്ട് (ഇരുമ്പുപാലം), മറീന ബിനു കോലടി (ചേര്‍പ്പുങ്കല്‍).
2013 മാർച്ച് 9, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ