Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 മാർച്ച് 9, ശനിയാഴ്‌ച

ഓരത്തേല്‍ (മൂലയില്‍) വാസു (90) നിര്യാതനായി.

കുറവിലങ്ങാട്: ഓരത്തേല്‍ (മൂലയില്‍) വാസു (90) നിര്യാതനായി. സംസ്‌കാരം ഇന്നു രണ്ടിനു കുറുപ്പന്തറയിലുള്ള മകന്‍ കുമാരന്റെ വീട്ടുവളപ്പില്‍. ഭാര്യ കമലാക്ഷി. മറ്റുമക്കള്‍: രാജമ്മ, വിലാസിനി, ഷാജി, പുഷ്പ, മനോജ്. മരുമക്കള്‍: കുമാരന്‍ മനയ്ക്കപ്പറമ്പില്‍ (പാഴുത്തുരുത്ത്), കൗസല്യ മുകളേല്‍ (കുറുപ്പന്തറ), കൃഷ്ണന്‍കുട്ടി തുകലംമാക്കീല്‍ (പാലാ), നിര്‍മല കൊല്ലംപറമ്പില്‍ (പെരുവ), പ്രകാശ് നെടുംതൊട്ടിയില്‍ (കുറുമുള്ളൂര്‍), മഞ്ജു പുത്തന്‍പുരയ്ക്കല്‍ (മുള്ളരിങ്ങാട്).

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP