Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 മാർച്ച് 9, ശനിയാഴ്‌ച

ശിവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി

കുറ­വി­ല­ങ്ങാട് മഹാ­ദേവക്ഷേത്രത്തില്‍ ശിവരാത്രി ദിനമായ ഞായറാഴ്ച പുലര്‍ച്ചെമുതല്‍ വിശേഷാല്‍ പൂജകള്‍ ആരംഭിച്ചു. അഖ­ണ്ഡ­നാ­മ­ജപ പ്രക്ഷി­ണം, വില്വ­പ­ത്രാര്‍ച്ച­ന 7.30. ശിവ­പു­രാ­ണ­പാ­രാ­യ­ണം 10.00,. ശിവ­സ­ഹ­സ്ര­നാ­മ­ജ­പം 5.00. ഭജ­ന 7.30, അഷ്ടാ­ഭി­ഷേ­കം 11.30. ശിവരാത്രി പൂജ 11.45. എന്നിവയും നടക്കും.
കാളികാവ്: ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വിശേഷാല്‍ പുജകള്‍ ആരംഭിച്ചു. കാളികവ് ദേവാക്ഷേത്രത്തില്‍ നിന്നും ഇളനീര്‍ ഘോഷയാത്ര 3.30, ഇളനീര്‍ അഭിഷേകം 4.30, അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ 125-ാം വാര്‍ഷിക ആഘോഷ സമ്മേളനം 5.30, പ്രഭാഷണം 7.30, സംഗീതാര്‍ച്ചന 8.30, പഞ്ചാക്ഷരിമന്ത്രജപം 9.30, ശിവരാത്രി പൂജ 10.30. എന്നിവയും നടക്കും.
കല്ലറ: ചോഴി­ക്കര മഹാ­ദേവ ക്ഷേത്ര­ത്തില്‍ കോട്ടയം ബ്രാഹ്മണ സമൂഹം മഠം നേതൃത്വം നല്‍കുന്ന രുദ്ര­ജ­പം ആരംഭിച്ചു. അഖ­ണ്ഡ­നാ­മ­ജ­പം 9.00. മഹാ­പ്ര­സാ­ദ­മൂ­ട്ട് 12.30. ശിവ­രാത്രി മാഹാത്മ്യം പ്രഭാ­ഷണം - ­വൈക്കം ശ്രീറാം 7.00, ശിവ­രാത്രി പൂജ 10.30. എന്നിവയും നടക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP