Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 മാർച്ച് 9, ശനിയാഴ്‌ച

മുന് തിയേറ്റര് ഉടമ മുക്കത്ത് എം.എം.തോമസ് (75) അന്തരിച്ചു.

കുറവിലങ്ങാട്: മുന് തിയേറ്റര് ഉടമ മുക്കത്ത് എം.എം.തോമസ് (75) അന്തരിച്ചു. ഭാര്യ: പരേതയായ തങ്കമ്മ കുറുമുള്ളൂര് പഴയിടത്തു കുടുംബാംഗം. മക്കള്: ജിജു, ജിജി, ജിസ്. മരുമക്കള്: സ്റ്റല്വ്യു, ജെമിനി ബേക്കറി ഉടമ കുറുപ്പന്തറ (തട്ടാംപറമ്പില് കുറുപ്പന്തറ), സിവി എറണാകുളം. ശവസംസ്കാരം ഞായറാഴ്ച 2.30ന് കുറവിലങ്ങാട് മര്ത്തമറിയം ഫൊറോന പള്ളി സെമിത്തേരിയില്.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP