Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 മാർച്ച് 9, ശനിയാഴ്‌ച

നാടുകുന്ന് മഞ്ഞക്കാലായില്‍ പൈലോ (കുട്ടപ്പായി-56) അന്തരിച്ചു.


മണ്ണയ്ക്കനാട്: നാടുകുന്ന് മഞ്ഞക്കാലായില് പൈലോ (കുട്ടപ്പായി-56) അന്തരിച്ചു. ഭാര്യ: ആലീസ് (തേരുന്താനം കുടുംബാംഗം), മക്കള്: സി.മരിയ ജോളി പോള് (ഇറ്റലി), ജോബി, സോളി. മരുമക്കള്: സിനി, സോണി. ശവസംസ്കാരം തിങ്കളാഴ്ച 2ന് മണ്ണയ്ക്കനാട് ഹോളിക്രോസ് ദേവാലയ സെമിത്തേരിയില്.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP