Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 മാർച്ച് 21, വ്യാഴാഴ്‌ച

നാരകത്തുങ്കല്‍ എന്‍.വി.മാത്യു (മത്തപാപ്പന്‍-82) നിര്യാതനായി.


മരങ്ങാട്ടുപിള്ളി: നാരകത്തുങ്കല്‍ എന്‍.വി.മാത്യു (മത്തപാപ്പന്‍-82) നിര്യാതനായി. സംസ്‌കാരം ശ­നിയാഴ്ച(23-03) 10.30ന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍. ഭാര്യ: ഏലിക്കുട്ടി അതിരമ്പുഴ മണിമലയില്‍ കുടുംബാംഗം. മക്കള്‍: ലീലാമ്മ, ജോര്‍ജ്, ജാന്‍സി, സീന, ജോസ്. മരുമക്കള്‍: പോള്‍ പുളിയ്ക്കല്‍ (തോട്ടുവാ), അച്ചാമ്മ മണ്ണാര്‍മറ്റം (പാലക്കാട്), ജോസ് തെക്കേമുറി (പാടിമണ്‍), പരേതനായ മാത്യു കൈതമറ്റത്തില്‍ (വയനാട്).

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP