വയലാ:
കത്തേടംകുഞ്ഞാനായില്‍ (ഊതുണിയേല്‍) പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ (90)
നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(23-03) പത്തിനു വയലാ സെന്റ് ജോര്‍ജ് പള്ളിയില്‍.
പരേത പുന്നത്തുറ തേനാകര കുടുംബാംഗം. മക്കള്‍: ചിന്നമ്മ, ആലീസ്. മരുമക്കള്‍: പരേതനായ
പി.സി. വര്‍ക്കി പയ്യനാട്ട്, കൂവപ്പള്ളി (കടപ്ലാമറ്റം സഹകരണബാങ്ക് മുന്‍
സെക്രട്ടറി), മാത്യു ചാര്‍ത്താംകണ്ടത്തില്‍ (ചാലക്കുടി).
2013 മാർച്ച് 21, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ