ഉഴവൂര്‍: കരുനെച്ചി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞചടങ്ങുകള്‍ക്ക്
ശനിയാഴ്ച തുടക്കമാകും. വൈകിട്ട് 6.45-ന് ഭദ്രദീപ പ്രതിഷ്ഠ. യജ്ഞാചാര്യന്‍
ഡോ.വി.കെ. രാമചന്ദ്രന് നായര്‍ മാഹാത്മ്യ പ്രഭാഷണം നടത്തും.
5-ന് വൈകിട്ട് 5.30-ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന, 8-ന് വൈകിട്ട് 6.45-ന് സര്‍വ്വൈശ്വര്യപൂജ എന്നിവ നടക്കും. 9-ന് യജ്ഞ സമര്‍പ്പണത്തോടെ സമാപിക്കും. 10-ന് ശിവരാത്രി ആഘോഷം നടക്കും.
5-ന് വൈകിട്ട് 5.30-ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന, 8-ന് വൈകിട്ട് 6.45-ന് സര്‍വ്വൈശ്വര്യപൂജ എന്നിവ നടക്കും. 9-ന് യജ്ഞ സമര്‍പ്പണത്തോടെ സമാപിക്കും. 10-ന് ശിവരാത്രി ആഘോഷം നടക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ