ഉഴവൂര്‍: കരുനെച്ചി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞചടങ്ങുകള്‍ക്ക്
ശനിയാഴ്ച തുടക്കമായി. വൈകിട്ട് 6.45-ന് ഭദ്രദീപ പ്രതിഷ്ഠ മേല്‍ശാന്തി
കുന്നംകുളം പാറയില്‍മന നാരായണന് നമ്പൂതിരി നിര്‍വ്വഹിച്ചു. യജ്ഞാചാര്യന്‍
ഡോ.വി.കെ. രാമചന്ദ്രന് നായര്‍ മാഹാത്മ്യ പ്രഭാഷണം നടത്തി.
2013 മാർച്ച് 2, ശനിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ