മണ്ണയ്ക്കനാട്: ഗവ. യു.പി.സ്ക്കൂളിന്റെ 128-ാമത്
വാര്‍ഷികാഘോഷവും നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെയും ഉദ്ഘാടനം മോന്‍സ്
ജോസഫ് എം.എല്‍.എ. നിര്‍വ്വഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
എം.എല്‍.എ. ഫണ്ട് വിനയോഗിച്ചാണ് കമ്പ്യൂട്ടര്‍ ലാബ്
നവീകരിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബെല്‍ജി ഇമ്മാനുവല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.എം.തോമസ്, ജെ. ജോണ്‍ തറപ്പില്‍, തുളസീദാസ്, എ.ഇ.ഒ. ഏലിയാമ്മ മാത്യു, ബി.പി.ഒ. ശശി, സാബു ഐസക്, എ.ജെ. ബാബു, ബിന്ദു പ്രഭാകരന്, സ്‌ക്കൂള്‍ ലീഡര്‍ കെ.ആര്‍. അനന്ദു, ത്രേസ്യാമ്മ ജോസഫ്, സിജി ആന്റണിയുടെ നേതൃത്വത്തില്‍ രക്ഷാകര്‍തൃ മാതൃ സംഗമവും നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ