കുറവിലങ്ങാട് ദേവമാതാ കോളേജില്‍ അരങ്ങേറിയ “കിംഗ് ഈഡിപ്പസ്” നാടകത്തില്‍ നിന്ന്് |
കുറവിലങ്ങാട്: ആയിരത്തിലേറെ വരുന്ന കാണികള്‍ക്ക്
മുന്നിലേക്ക് ദേവാമാത കോളേജിലെ അദ്ധ്യാപക വിദ്യാര്‍ത്ഥി കൂട്ടായ്മ ഗ്രീക്ക് പുരാണ
കഥാ പാത്രങ്ങളെ ഈഡിപ്പസ് രാജാവിന്റെ കഥയിലൂടെ പുനരവതരിപ്പിച്ചു. കോളേജ്. ഇംഗ്ലീഷ്
വിഭാഗത്തിന്റെ ഡ്രാമാറ്റിക് ക്ലബ് എഎല്‍എജി അതിന്റെ 15-ാമത് നാടകമായാണ്
സോഫോക്ലീസിന്റെ വിശ്വവിഖ്യാത ക്ലാസിക് ആയ ഈഡിപ്പസ് രാജാവിന്റെ കഥ “കിംഗ്
ഈഡിപ്പസ്” അരങ്ങത്തെത്തിച്ചത്.
പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അടക്കമുള്ള പ്രമുഖരും വിവിധ സ്‌ക്കൂളുകളിലെ കുട്ടികളും പൊതുജനങ്ങളും അടങ്ങുന്ന കാണികള്‍. സാങ്കേതിക മികവ് പ്രയോജനപ്പെടുത്താനാവും വിധം പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയവും സ്റ്റേജും. നാടകത്തിന്റെ കഥ ഓരോ രംഗങ്ങളായി ഇംഗ്ലീഷിലും മലയാളത്തിലും വിവരിച്ച് ബുക്ക് ലെറ്റ് തന്നെ തയ്യാറാക്കി കാണികള്‍ക്ക് നല്‍കിയിരുന്നു.. ഗ്രീക്ക് പുരണാ കഥപാത്രങ്ങളുടെ മുഖമുദ്രയായ രോഷവും, പകയും എടുത്തുചാട്ടവും പ്രണയചാപല്യങ്ങളും വിഡ്ഢിത്തങ്ങളും, അനുകമ്പയും എല്ലാം നേര്‍ക്കാഴ്ചയായി അവതരിപ്പിച്ച ഈഡിപ്പസ് നാടകം മൂന്ന് മണിക്കൂര്‍ നേരത്തോളം നീണ്ടു നിന്നു.
വിശ്വ പൈതൃകത്തിലെ അമൂല്യരത്‌നങ്ങളായ ക്ലാസിക്കുകളെ സാധാരണക്കാര്‍ക്ക് പരിചിതമാക്കുക എന്ന ലക്ഷ്യത്തോടെ. സോഫാക്ലീസിന്റെ നാടകം തുടങ്ങുന്നിടം വരെയുള്ള തീബന്‍ലജന്റിന്റെ പൂര്‍ഭാഗം കൂടി നാടവല്‍ക്കരിച്ചിരിന്നു.
നാടകത്തിന് ആവശ്യമായ വിപുലമായ സാങ്കേതിക സഹായങ്ങള്‍ ഒരുക്കിയത് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ജയ്‌സണ്‍ ഡേവിഡിന്റെ വിദഗ്ധ മേല്‍നോട്ടത്തിലാണ്.
അരുണ്‍ രാജ്, പ്രൊഫ. മിനി സെബാസ്റ്റ്യന്‍, ഡോ. എം.എസ്. മൈക്കിള്‍, പ്രൊഫ. സുബിന്‍ വര്‍ഗ്ഗീസ്, മേഘാ എലിസബത്ത് രാജു, ജോസ് ബി. വിവേക്, പ്രൊഫ. ജസ്റ്റിന്‍ ജോസ്, എല്‍ദോസ് രാജന്‍, പ്രൊഫ. എം.ജെ. ജോസഫ്, ഫ്രെഡി ജോര്‍ജ്, ബ്രദര്‍. ജെഫ്രിന്‍ തോമസ്, ടോണി മാത്യു, പ്രൊഫ. ജോബിന്‍ ജോസ്, പ്രൊഫ. പ്രസീത മാത്യു, ലിമിനാ ജോര്‍ജ്, പ്രൊഫ. സിബി കുര്യന്‍, ജിലു ജോസ് ദേവസ്യാ, ടോണി മാത്യു, അലക്‌സ് ജോണ്‍, ജെഫിന്‍ സന്തോഷ്, ബിബിന്‍ ബേബി, നമിത, ബ്രദര്‍ ജോസി ജേക്കബ്ബ്, ജോസ് ബി. വിവേക്, ടെസ് ബി. വിനയ, രഞ്ജിത് രവി, അഖില്‍ ജോസഫ്, എയ്ഞ്ചല്‍ ജോര്‍ജ്, ടോം തലോടി, എം.സി. നന്ദഗോപന്‍, കാര്‍ത്തിക് ഭാസ്‌കര്‍, വി. അശ്വിന്‍, ആല്‍വിന്‍ വര്‍ഗ്ഗീസ്, എ.കെ. ജിസ്‌മോന്‍, എസ്. കെ. ഉണ്ണി, എബി ജോസഫ് സെബാസ്റ്റ്യന്‍, വരുണ്‍ ദാസ് തുടങ്ങിയവര്‍ വിവിധ വേഷങ്ങളില്‍ എത്തി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ