കുറവിലങ്ങാട്: അയ്യപ്പ സേവാസംഘം വക കുറവിലങ്ങാട്
മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിക്കും.
ശിവരാത്രി ദിനമായ 10-ന് രാവിലെ 7-ന് വിശേഷാല്‍ പൂജകള്‍ ആരംഭിക്കും. 7.30-ന് അഖണ്ഡനാമജപ പ്രക്ഷിണം, വില്വപത്രാര്‍ച്ചന. 10-ന് ശിവപുരാണപാരായണം. 5-ന് ശിവസഹസ്രനാമജപം. 7.30-ന് ഭജന, 11.30-ന് അഷ്ടാഭിഷേകം.11.45-ന് ശിവരാത്രി പൂജ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ