Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 മാർച്ച് 6, ബുധനാഴ്‌ച

പെന്‍ഷന്‍ ഉപ­യോ­ക്താ­ക്കള്‍ ബാങ്ക് അക്കൗണ്ട് നല്‍കണം


വെളി­യന്നൂര്‍: ഗ്രാമ പഞ്ചാ­യ­ത്തില്‍ നിന്നും വിവിധ ക്ഷേമ പെന്‍ഷന്‍ ലഭി­ക്കു­ന്ന­വ­രില്‍ ഇനിയും ദേശ­സാല്‍കൃത ബാങ്ക്, പോസ്റ്റ് ഓഫീ­സ്, ട്രഷറി എന്നി­വി­ട­ങ്ങ­ളില്‍ എവിടെ എങ്കിലും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് എടുത്ത് അക്കൗണ്ട് നമ്പര്‍ 15-നകം പഞ്ചാ­യത്ത് ആഫി­സില്‍ എത്തി­ക്ക­ണം. അക്കൗണ്ട് നമ്പര്‍ നല്‍കാത്ത ഉപ­യോ­ക്താ­ക്കള്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭി­ക്കു­ന്ന­തിന് തടസ്സം നേരി­ടു­മെന്നും കുറ­വി­ല­ങ്ങാ­ട്, വെളി­യ­ന്നൂര്‍ ഗ്രാമ പഞ്ചാ­യത്ത് സെക്ര­ട്ട­റി­മാര്‍ അറി­യി­ച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP