2013 മാർച്ച് 6, ബുധനാഴ്‌ച
പ്രതിഷേധിച്ചു
കുറവിലങ്ങാട്: യു.ഡി.എഫ്. നേതൃത്വത്തില്‍ കുറവിലങ്ങാട് സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ പരിപാടികളില്‍ കേരളാ കോണ്‍ഗ്രസ് (പി.സി തോമസ്) പാര്‍ട്ടിയേയും ഭാരവാഹികളേയും അവഗണിക്കുന്നതില്‍ പാര്‍ട്ടി മണ്‍ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ