Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 മാർച്ച് 6, ബുധനാഴ്‌ച

ചേലത്തടത്തില്‍ സി.ജെ.വര്‍ക്കി (82 - റിട്ട. ടീച്ചര്‍, സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂള്‍, കുറവിലങ്ങാട്) നിര്യാതനായി.


കളത്തൂര്‍: ചേലത്തടത്തില്‍ സി.ജെ.വര്‍ക്കി (82 - റിട്ട. ടീച്ചര്‍, സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂള്‍, കുറവിലങ്ങാട്) നിര്യാതനായി. സംസ്‌കാരം ഇന്നു (07/03) 2.30നു കളത്തൂരുള്ള സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ പരേതയായ ത്രേസ്യാമ്മ വര്‍ക്കി പാറോലിക്കല്‍ നെടിയാനിയില്‍ കുടുംബാംഗം. മക്കള്‍: സോഫി പാറയ്ക്കല്‍ (സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ മൂന്നിലവ്), ഡോ. ജോഷി വര്‍ഗീസ് (അസോ. പ്രഫ. സെന്റ് ജോസഫ്‌സ് കോളജ്, മൂലമറ്റം), ബെന്നി വര്‍ഗീസ് (സിവില്‍ എന്‍ജിനീയര്‍, ദുബായ്), ജോബി ജോര്‍ജ് (സിസ്റ്റം എന്‍ജിനീയര്‍, അബുദാബി). മരുമക്കള്‍: മാത്യു പാറയ്ക്കല്‍ മൂന്നിലവ് (റിട്ട. മാനേജര്‍ ഇന്ത്യന്‍ ബാങ്ക്, പാലാ), ലൈസമ്മ ജോഷി കൊച്ചുമുറിയില്‍ (കൊഴുവനാല്‍), ഡോ. ഷൈനി ബെന്നി (ദുബായ്), എല്‍സി ജോബി (ഇന്‍ഫോസിസ്, ടെക്‌നോപാര്‍ക്ക്).

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP