Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 മാർച്ച് 7, വ്യാഴാഴ്‌ച

ലാഭവിഹിതം


കുറവിലങ്ങാട്: കുറവിലങ്ങാട് സര്‍വീസ് സഹകരണബാങ്ക് 2009-10, 2010-11 വര്‍ഷങ്ങളില്‍ 20 ശതമാനം ലാഭവിഹിതം നല്‍കാന്‍ തീരുമാനിച്ചു. ബാങ്ക് വാര്‍ഷിക പൊതുയോഗത്തില്‍ ബാങ്ക് പ്രസിഡന്റ് പ്രഫ. പി.ജെ. സിറിയക് പൈനാപ്പള്ളി അധ്യക്ഷത വഹിച്ചു. ബാങ്ക് 2009-10 വര്‍ഷം 30,46,253 രൂപയും 2010-11 വര്‍ഷത്തില്‍ 34,26,671 രൂപയും പ്രവര്‍ത്തനലാഭമുണ്ടാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP