Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 മാർച്ച് 7, വ്യാഴാഴ്‌ച

അവാര്‍ഡ് സമര്‍പ്പണം


കുറവിലങ്ങാട്: മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള വി.കെ. കുര്യന്‍ അവാര്‍ഡ് സമര്‍പ്പണം നാളെ വൈകുന്നേരം അഞ്ചിന് മുട്ടുചിറ അല്‍ഫോന്‍സാ സ്‌നേഹതീരം വൃദ്ധസദനത്തില്‍ വൈകുന്നേരം അഞ്ചിനു നടത്തും. സ്‌നേഹതീരം ട്രസ്റ്റ് സെക്രട്ടറി ജോര്‍ജ് കൊല്ലപ്പള്ളിയാണ് ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവ്. വി.കെ. കുര്യന്‍ സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ടി.എം. ജോര്‍ജ് അവാര്‍ഡ് സമ്മാനിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP