Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2009 നവംബർ 7, ശനിയാഴ്‌ച

OBIT / MUTTUCHIRA

മറിയാമ്മ ജോസഫ്‌

മുട്ടുചിറ: ഇരവിംഗലം മഠത്തിക്കുന്നേല്‍ പരേതനായ എം.ജെ.ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ്‌ (ഇങ്കമ്മ, 93) നിര്യാതയായി. ശവസംസ്‌കാരം 08/11/09 ഞായറാഴ്‌ച രണ്‌ടിന്‌ മുട്ടുചിറ ഹോളിഗോസ്റ്റ്‌ ഫൊറോനാ പള്ളിയില്‍. വാലാച്ചിറ നിലപ്പന കുടുംബാംഗം. മക്കള്‍: ലില്ലി, ജോയി, റോസമ്മ, ഫിലോമിന, കുഞ്ഞുമോന്‍, ടോമി, കുര്യന്‍. മരുമക്കള്‍: ജോ സഫ്‌ എരുമേലിയില്‍ (പേ രൂര്‍), സ്‌ക്കറിയ കുഴിവേലില്‍ (കടുത്തുരുത്തി), ചാ ക്കോ പന്നിലുപറമ്പില്‍ അ മ്മഞ്ചേരി, എത്സമ്മ മേച്ചേരില്‍ (കീഴൂര്‍), വത്സമ്മ മാളിയേക്കല്‍ (വള്ളിച്ചിറ), ഡോളി കാപ്പില്‍ (മേലുകാവ്‌).

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP