2009 നവംബർ 7, ശനിയാഴ്‌ച
Kozha / vipani
കോഴാ: ജില്ലാ കൃഷിത്തോട്ടത്തില്‍ നടീല്‍ വസ്‌തുക്കളുടെ വിപണി തുറന്നു. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സി. കുര്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മേരി സെബാസ്റ്റ്യന്‍, ബേബി തൊണ്ടാംകുഴി, ജോര്‍ജ്ജ് ജി. ചെന്നേലില്‍, എം.എസ് ശ്യാമ പ്രസാദ്, ആന്‍സി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ