ടോമി
കടുത്തുരുത്തി: കുറിച്ച്യാപറമ്പില്‍ പരേതനായ കുഞ്ഞുകുര്യാക്കോയുടെ മകന്‍ ടോമി (47) നിര്യാതനായി. ശവസംസ്‌കാരം ബുധനാഴ്‌ച നാലിന് സെന്റ് മേരീസ് താഴത്തുപള്ളിയില്‍. അവിവാഹിതനാണ്. സഹോദരങ്ങള്‍: മേരി ഈപ്പന്‍ നടയ്‌ക്കുതാഴെ കാപ്പില്‍ (പാലാ), അച്ചാമ്മ സിബി യോഗ്യാവീട്ടില്‍ (യുഎസ്‌എ), പരേതനായ ജോസ്, സിസ്റ്റര്‍ റോസിലി ആന്‍സിലെ (സെക്യുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, മൂലമറ്റം), കുഞ്ഞുമോന്‍ (ഗോള്‍ഡന്‍ ബേക്കറി ആന്‍ഡ് കാറ്ററിംഗ്‌സ് കടുത്തുരുത്തി), വക്കച്ചന്‍ (ദുബായ്), ജോഷി (തോമ്മാച്ചന്‍, യുഎസ്‌എ).

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ