Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഫെബ്രുവരി 9, ചൊവ്വാഴ്ച

ചാമക്കാലാ കുഴിക്കാട്ടില്‍ കുഞ്ഞുമോന്‍ സ്റ്റീഫന്‍ (48) നിര്യാതനായി

കുഞ്ഞുമോന്‍ സ്റ്റീഫന്‍

മാഞ്ഞൂര്‍: ചാമക്കാലാ കുഴിക്കാട്ടില്‍ കുഞ്ഞുമോന്‍ സ്റ്റീഫന്‍ (48) നിര്യാതനായി. ശവസംസ്‌കാരം ബുധനാഴ്‌ച നാലിന്‌ ചാമക്കാലാ സെന്റ്‌ ജോണ്‍സ്‌ പള്ളിയില്‍. ഭാര്യ സനു കൊങ്ങാണ്‌ടൂര്‍ പൂവേലി കുടുംബാംഗം. മക്കള്‍: സ്റ്റെഫിന്‍, സുബിന്‍ (കോതനല്ലൂര്‍ എമ്മാനുവല്‍സ്‌ എച്ച്‌എസ്‌ വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: എല്‍സമ്മ ജോസ്‌ അയത്തില്‍, ലിസമ്മ ജോണ്‍ കൈമൂലയില്‍, ഗ്രേസി തോമസ്‌ പനന്താനത്ത്‌, സിസ്റ്റര്‍ തെരസീന എഫ്‌എസ്‌സി (ആലുവ), മരിയ സജി കീഴെടത്തുമലയില്‍ (ഇറ്റലി).

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP