ഉലഹന്നന്‍
കൂത്താട്ടുകുളം: കാക്കൂര്‍ പടിഞ്ഞാറെ ചെമ്പിത്താനത്ത് ഉലഹന്നന്‍ (ഓനന്‍ ചേട്ടന്‍-96) നിര്യാതനായി. ശവസംസ്‌കാരം ബുധനാഴ്‌ച രാവിലെ പത്തിന് കാക്കൂര്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍. ഭാര്യ പരേതയായ മറിയം കാക്കൂര്‍ തുരുത്തിപ്പിള്ളില്‍ കുടുംബാംഗം. മക്കള്‍: പാപ്പച്ചന്‍, കുര്യന്‍, ഏലമ്മ. മരുമക്കള്‍: മേരി പാത്യാങ്കല്‍ (വലവൂര്‍), ലീലാമ്മ തൈത്തറയില്‍ (മുത്തോലപുരം), ജോയി പൈമ്പിള്ളിക്കുന്നേല്‍ (നെടിയശാല).

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ