Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഫെബ്രുവരി 9, ചൊവ്വാഴ്ച

പുതുക്കുളത്തില്‍ ജോസഫ്‌ ലൂക്ക (പാപ്പന്‍-60) നിര്യാതനായി.

ജോസഫ്‌ ലൂക്ക

കുര്യനാട്‌: പുതുക്കുളത്തില്‍ ജോസഫ്‌ ലൂക്ക (പാപ്പന്‍-60) നിര്യാതനായി. ശവസംസ്‌കാരം ബുധനാഴ്‌ച 3.30-ന്‌ കുറവിലങ്ങാട്‌ മര്‍ത്ത്‌്‌മറിയം ഫൊറോന പള്ളിയില്‍. ഭാര്യ ചിന്നമ്മ കുറവിലങ്ങാട്‌ പതിപറമ്പില്‍ കുടുംബാംഗം. മക്കള്‍: സിനു, സിജോ, സിജി.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP