Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഫെബ്രുവരി 5, വെള്ളിയാഴ്‌ച

തെരുവക്കാട്ടില്‍ പരേതനായ ജോസിന്റെ ഭാര്യ അച്ചാമ്മ (കുഞ്ഞച്ചു-76) നിര്യാതയായി.

അച്ചാമ്മ

ഞീഴൂര്‍: തെരുവക്കാട്ടില്‍ പരേതനായ ജോസിന്റെ ഭാര്യ അച്ചാമ്മ (കുഞ്ഞച്ചു-76) നിര്യാതയായി. ശവസംസ്‌കാരം പിന്നീട്‌. പരേത നീണ്‌ടൂര്‍ മാളിയേക്കല്‍ കുടുംബാംഗം. മക്കള്‍: ലൈസാമ്മ, മോളി, മേഴ്‌സി, സിറിള്‍, പരേതനായ ഫിലിപ്പുകുഞ്ഞ്‌. മരുമക്കള്‍: ജോസ്‌ എറിക്കാട്ട്‌ (വെളിയന്നൂര്‍), ജോസ്‌ കോളവേലില്‍ (കുറുമുള്ളൂര്‍), റോയി പുത്തന്‍കളം, കുമരകം (കാനഡ), ഷൈനി നിരവത്ത്‌ (മോനിപ്പള്ളി).

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP