Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഫെബ്രുവരി 5, വെള്ളിയാഴ്‌ച

പുല്ലാന്തിതൊട്ടിയില്‍ പി.ജെ ജോര്‍ജ്‌ (വക്കച്ചന്‍ - 68) നിര്യാതനായി.

പി.ജെ ജോര്‍ജ്‌

വെമ്പള്ളി: പുല്ലാന്തിതൊട്ടിയില്‍ പി.ജെ ജോര്‍ജ്‌ (വക്കച്ചന്‍ - 68) നിര്യാതനായി. ശവ സംസ്‌കാരം ഞായറാഴ്‌ച 2.30ന്‌ കാളികാവ്‌ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍. ഭാര്യ മറിയക്കുട്ടി പിഴക്‌ കിഴക്കേ വേലിക്കകത്ത്‌ കുടുംബാംഗം. മക്കള്‍: ഷാജി, ബായി, സാന്റി (ഇറ്റലി), എബി, ഫാ.ബിബിന്‍ (ഡിവൈന്‍ മേഴ്‌സി ധ്യാനകേന്ദ്രം, കുടക്കച്ചിറ). മരുമക്കള്‍: ജാന്‍സി (കടപ്ലാമറ്റം), ആന്‍സി (മുട്ടുചിറ), സാബു (കിടങ്ങൂര്‍), ബിനു മുട്ടുചിറ (ഇസ്രയേല്‍).

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP