വാട്ടര്‍ഷെഡ് പൊതുയോഗം
കൂത്താട്ടുകുളം: കരിമ്പനത്തോട് മൈക്രോ വാട്ടര്‍ ഷെഡ് പദ്ധതി അവസാനഘട്ടത്തെക്കുറിച്ച് ആലോചിക്കാന്‍ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നിന് ആറൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ഹാളില്‍ പൊതുയോഗം ചേരും. പ്രസിഡന്റ് എന്‍.എം ജോര്‍ജ് അധ്യക്ഷത വഹിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ