Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഫെബ്രുവരി 9, ചൊവ്വാഴ്ച

യുവാവ്‌ വീടിനുള്ളില്‍ മരിച്ചനിലയില്‍

യുവാവ്‌ വീടിനുള്ളില്‍ മരിച്ചനിലയില്‍

കടുത്തുരുത്തി: തനിച്ചു താമസിക്കുന്ന യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണെ്‌ടത്തി. ഞീഴൂര്‍ പുതുവേലില്‍ ചാക്കോയുടെ മകന്‍ സാബു(38)വാണ്‌ മരിച്ചത്‌. ചൊവ്വാഴ്‌ച രാത്രി എട്ടോടെ അടുക്കളയില്‍ മൃതദേഹം കണെ്‌ടത്തിയ നാട്ടുകാരാണ്‌ പോലീസില്‍ വിവരമറിയിച്ചത്‌. മൃതദേഹം കോട്ടയം മെഡിക്കല്‍കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍. കടുത്തുരുത്തി പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP