Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഫെബ്രുവരി 5, വെള്ളിയാഴ്‌ച

കുടുംബശ്രീ ഫണ്‌ട്‌ വിവാദം: ഗാന്ധിയന്‍ സമരവുമായി പഞ്ചായത്തംഗങ്ങള്‍

കുടുംബശ്രീ ഫണ്‌ട്‌ വിവാദം: ഗാന്ധിയന്‍ സമരവുമായി പഞ്ചായത്തംഗങ്ങള്‍

കടപ്ലാമറ്റം: ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സിഡിഎസിലെ അഴിമതിയെക്കുറിച്ച്‌ അന്വേഷിക്കണമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ട്‌ പഞ്ചായത്തിലെ യുഡിഎഫ്‌ മെംബര്‍മാരായ തോമസ്‌ പുളിക്കിയില്‍, യൂജിന്‍ കൂവള്ളൂര്‍, ജോസ്‌ വാഴപ്പള്ളി, സജി ബെന്നി എന്നിവര്‍ പഞ്ചായത്തുപടിക്കല്‍ ഉപവസിച്ചു. കേരള കോണ്‍ഗ്രസ്‌-എം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ കീപ്പുറം ഉപവാസം ഉദ്‌ഘാടനം ചെയ്‌തു. സ്റ്റീഫന്‍ ജോര്‍ജ്‌ എക്‌സ്‌ എംഎല്‍എ, ലതികാ സുഭാഷ്‌, സഖറിയാസ്‌ കുതിരവേലി, തോമസ്‌ കല്ലാടന്‍, സജിമോന്‍ മഞ്ഞക്കടമ്പില്‍, ജോയി കുളിരാനി, ജോഷി തെങ്ങനാചാലില്‍, ജോസ്‌ പാണ്‌ടംപടം എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP