സ്‌കൂള്‍ വാര്‍ഷികം
മരങ്ങാട്ടുപിള്ളി: ആല്‍ഫാ മരിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാര്‍ഷികവും രക്ഷാകര്‍തൃദിനവും ശനിയാഴ്‌ച വൈകുന്നേരം നാലിന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ സണ്‍ പുളിക്കീല്‍ അധ്യക്ഷത വഹിക്കും. പ്രഫ. ചാണ്‌ടി സഖറിയാസ് ഉദ്‌ഘാടനം ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ