വിദ്യാര്‍ഥികള്‍ ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടണം: എം.എം ജേക്കബ്രാമപുരം: വിദ്യാര്‍ഥികള്‍ ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടണമെന്നു മേഘാലയ മുന്‍ ഗവര്‍ണര്‍ എം.എം ജേക്കബ് പറഞ്ഞു. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നവതി ആഘോഷ സമാപനവും സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ മാനേജര്‍ റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.ജെ ഏബ്രഹാം, ഹെഡ്‌മാസ്റ്റര്‍ ജോസഫ് ജോസഫ്, സാബു തോമസ്, വി.എ ജോസഫ്, കെ.എം തോമസ്, വി.എ അഗസ്റ്റിന്‍, ടി.ജെ ജോസഫ്, പിടിഎ പ്രസിഡന്റ് ബെന്നി കുളക്കാട്ടോലിക്കല്‍, സോനു ബെന്നി, പ്രിന്‍സ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ