സഹായധനം നല്‍കണം: കെ.എം മാണി
പാലാ: അഗ്‌നിബാധയിലൂടെ നാശനഷ്‌ടമുണ്‌ടായ വ്യാപാരികള്‍ക്ക് അടിയന്തരമായി സഹായധനം അനുവദിക്കണമെന്ന് കെ.എം മാണി എംഎല്‍എ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കു ഫാക്‌സ് സന്ദേശം അയച്ചു. സംഭവത്തിലെ ദുരൂഹത സംബന്ധിച്ച് അന്വേഷിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ