Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 9, ശനിയാഴ്‌ച

ജില്ലാ അത്‌ലറ്റിക് മീറ്റ് 29 മുതല്‍ പാലായില്

ജില്ലാ അത്ലറ്റിക് മീറ്റ് 29 മുതല്പാലായില്

പാലാ: ജില്ലാ അത്ലറ്റിക് മത്സരങ്ങള് പാലാ മുനിസിപ്പല്സ്റ്റേഡിയത്തില്‍ 29, 30, 31 തീയതികളില്നടക്കും. പത്തനംതിട്ടയില്നടക്കുന്ന സബ്ജൂണിയര്‍, എറണാകുളത്തു നടക്കുന്ന ജൂണിയര്സംസ്ഥാന മത്സരങ്ങള്ക്കുള്ള ജില്ലാ ടീമിനെ മീറ്റില്നിന്നു തെരഞ്ഞെടുക്കും. അണ്ടര്‍ 10, 12, 14, 16, 18, 20 ആണ്‍, പെണ്‍, പുരുഷ, വനിതാ വിഭാഗങ്ങളിലാണു മത്സരങ്ങള്‍. 20നു മുമ്പായി എന്ട്രികള്നല്കണം. ഫോണ്‍: 9447306418, 9447230990, 9605108231.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP