Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 9, ശനിയാഴ്‌ച

വിമതര് പിന്മാറണം: കെ.സി.ജോസഫ്

വിമതര് പിന്മാറണം: കെ.സി.ജോസഫ്

കോട്ടയം: കൈപ്പത്തി ചിഹ്നത്തില് കോണ്ഗ്രസ് മത്സരിക്കുന്ന സീറ്റുകളിലും ധാരണപ്രകാരം യുഡിഎഫ് കക്ഷികള്ക്ക്അനുവദിച്ച സീറ്റുകളിലും പത്രിക സമര്പ്പിച്ച കോണ്ഗ്രസ് റിബല് സ്ഥാനാര്ഥികള് തിങ്കളാഴ്ചയോടെ മത്സരരംഗത്തുനിന്നുംപിന്മാറണമെന്ന് ഡിസിസി പ്രസിഡന്റ് കെ.സി.ജോസഫ് എംഎല്എ അഭ്യര്ഥിച്ചു. അല്ലാത്തപക്ഷം അച്ചടക്കനടപടികള്സ്വീകരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP