Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 9, ശനിയാഴ്‌ച

യുഎസ് അന്തര്‍ദേശീയ നേതൃസംഗമത്തിന് ലതികാ സുഭാഷ്

യുഎസ് അന്തര്ദേശീയ നേതൃസംഗമത്തിന് ലതികാ സുഭാഷ്
കോട്ടയം: അമേരിക്കയില്നടക്കുന്ന അന്തര്ദേശീയ സന്ദര്ശക നേതൃസംഗമത്തില്പങ്കെടുക്കാന്ജനശ്രീ സുസ്ഥിരത മിഷന് ട്രഷറര്ലതികാ സുഭാഷിനു ക്ഷണം ലഭിച്ചു. 18 മുതല്നവംബര്അഞ്ചുവരെ നടക്കുന്ന സംഗമത്തില്ഇന്ത്യയില്നിന്നു മൂന്നുപേരാണ് പങ്കെടുക്കുന്നത്. രാഷ്ട്രീയ-സാമൂഹിക-പരിസ്ഥിതി-പത്രപ്രവര്ത്തക മേഖലയിലെ പ്രഗത്്ഭര്പങ്കെടുക്കുന്ന സംഗമത്തില്കേരളത്തില്നിന്നുള്ള ഏക പ്രതിനിധിയാണ് ലതിക.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP