Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 9, ശനിയാഴ്‌ച

കോടിയേരിയുടെ ആരോപണം രാഷ്ട്രീയ മുതലെടുപ്പിനെന്ന്

കോടിയേരിയുടെ ആരോപണം രാഷ്ട്രീയ മുതലെടുപ്പിനെന്ന്

പാലാ: ഇടതുപക്ഷ സ്ഥാനാര്ഥികളെ വൈദികര് പിന്തിരിപ്പിക്കാന് ശ്രമിച്ചുവെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണംരാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണെന്നു സീറോ മലബാര്സഭ സാംസ്കാരികസമിതി കണ്വീനര് ഫാ. മാത്യു ചന്ദ്രന്കുന്നേല്കുറ്റപ്പെടുത്തി. ഭൂരിപക്ഷ വര്ഗീയതയെ പ്രീണിപ്പിച്ചു വോട്ടുനേടാനുള്ള ശ്രമമാണിത്.
സ്ഥാനാര്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതു പാര്ട്ടി ഗ്രാമങ്ങളുടെ ശൈലിയാണ്. നോമിനേഷന് കൊടുക്കാന്പോലുംമറ്റു പാര്ട്ടിക്കാരെ സമ്മതിക്കാത്ത ചില പാര്ട്ടികളാണ് ജനാധിപത്യത്തെ അട്ടിമറിക്കുന്നത്. ജനാധിപത്യത്തെ മാനിക്കുന്നകത്തോലിക്കാസഭ തെരഞ്ഞെടുപ്പു പ്രക്രിയയ്ക്കു കളങ്കം ചാര്ത്തുകയില്ല. മതസൗഹാര്ദവും ക്രമസമാധാനവുംഉറപ്പുവരുത്തേണ്ട ആഭ്യന്തരമന്ത്രി തന്റെ പദവിക്കു നിരക്കാത്ത പ്രതികരണങ്ങളാണു നടത്തുന്നതെന്നും ഫാ. മാത്യുചന്ദ്രന്കുന്നേല് ചൂണ്ടിക്കാട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP