Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 9, ശനിയാഴ്‌ച

ബിജെപി സ്ഥാനാര്‍ഥിസംഗമം നടത്തി


ബിജെപി സ്ഥാനാര്ഥിസംഗമം നടത്തി
പാലാ: നിയോജകമണ്ഡലത്തിലെ പാലാ മുനിസിപ്പാലിറ്റിയിലെയും വിവിധ പഞ്ചായത്തുകളിലെയും ബ്ലോക്ക്, ജില്ലാ ഡിവിഷനുകളിലെയും ബിജെപി സ്ഥാനാര്ഥികളുടെ സംഗമം നടത്തി. അഡ്വ. എന്‍.കെ. നാരായണന്നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

പി.പി. നിര്മലന്അധ്യക്ഷത വഹിച്ചു. പ്രഫ. ബി. വിജയകുമാര്‍, എന്‍.കെ. ശശികുമാര്‍, ടി.ആര്‍. നരേന്ദ്രന്‍, മിനി നന്ദകുമാര്‍, പ്രഭാത്കുമാര്‍, സെബാസ്റ്റ്യന്ജോസഫ്, കെ.ജി. ഗിരീഷ് എന്നിവര് പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP