രാമപുരത്ത് ജനാധിപത്യമുന്നണി പ്രചാരണം ആരംഭിച്ചു
രാമപുരം: ഗ്രാമപഞ്ചായത്തിലെ ത്രിതല പഞ്ചായത്ത് സ്ഥാനാര്ഥികളെ ജനാധിപത്യമുന്നണി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് മുന്‍ അംഗം മോളി പീറ്ററിന്റെ നേതൃത്വത്തിലാണു ജനാധിപത്യമുന്നണി മത്സരിക്കുന്നത്.
റോയി മാത്യു എലിപ്പുലിക്കാട്ട്-ചെയര്മാന്‍, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.സി. ചാക്കോ വട്ടുകുന്നേല്‍-ജോയിന്റ് കണ്വീനര്‍, പി.എസ്. രാജപ്പന്‍-കണ്വീനര്‍, കേരള കോണ്ഗ്രസ്-ബി മണ്ഡലം പ്രസിഡന്റ് വി. സോമനാഥന്‍നായര്‍ എന്നിവരുടെ നേതൃത്വത്തില് തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.
വാര്ഡ് 1 -ജോസ് ജോസഫ്, 2-രമാദേവി അശോകന്‍, 3-തോമാച്ചന് ദേവസ്യ, 4-സെലീന അഗസ്റ്റിന്‍, 6-കെ.കെ. ശാന്താറാം, 7-ഷൈനി സന്തോഷ്, 8-കനകലത സലിം, 9-ജോണി തോമസ്, 10-റെനി ജോസഫ്, 11-ഓമന രാമചന്ദ്രന്‍, 12-ഷൈനി ഷാജി, 13-ഡി. പ്രസാദ്, 14-ബെന്നി മാത്യു, 15-രത്നമ്മ പത്മനാഭന്‍, 16-രാജന് തങ്കപ്പന്‍, 17-മോളി പീറ്റര്‍, 18-ലിസി ബേബി. ബ്ലോക്ക് പഞ്ചായത്ത്: പഴമല ഡിവിഷന്‍-മായ അജിത്ത്, രാമപുരം-രജനി ജയചന്ദ്രന്‍. എന്നിവരാണ് സ്ഥാനാര്ഥികള്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ