
വചനപ്രഘോഷണവും സൗഖ്യാരാധനയും
പാലാ: ബൈബിള് പ്രീച്ചേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് സെന്റ് തോമസ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില് 10 ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതല് 4.30 വരെ വചനപ്രഘോഷണവും സൗഖ്യാരാധനയും നടക്കും. പാമ്പാടി ഗുഡ്ന്യൂസ്ധ്യാനകേന്ദ്രം ഡയറക്ടര് ഫാ. ജോസഫ് കണ്ടത്തിപറമ്പില് നയിക്കും. ഫാ. ജോര്ജ് മടുക്കാവില് ശുശ്രൂഷകള്ക്കു നേതൃത്വംനല്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ