Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 9, ശനിയാഴ്‌ച

അമനകര ചാവറ സ്‌കൂളില്‍ തലമുറകളുടെ സംഗമം

അമനകര ചാവറ സ്കൂളില്തലമുറകളുടെ സംഗമം

അമനകര: ചാവറ ഇന്റര്നാഷണല്സ്കൂളിലെ രക്ഷാകര്തൃസംഗമം അക്ഷരാര്ത്ഥത്തില്തലമുറകളുടെ സംഗമമായി മാറി. വിദ്യാര്ഥികളും രക്ഷിതാക്കളും മുത്തശീമുത്തശന്മാരും ചടങ്ങില്എത്തിയതാണ് സമ്മേളനം തലമുറകളുടെ സംഗമമാക്കിയത്.

കാലടി സംസ്കൃത യൂണിവേഴ്സിറ്റി മുന്വൈസ് ചാന്സിലര്ഡോ. കെ.എസ്. രാധാകൃഷ്ണന്ക്ലാസെടുത്തു. സമ്മേളനത്തില്ഗ്രാന്റ് പേരന്റ്സിനെ ആദരിച്ചു. മാതൃകാ കര്ഷകര്ക്കുള്ള അവാര്ഡും പ്രശസ്തിപത്രവും നല്കി. സ്കൂള് ഡയറക്ടര്ഫാ. ജോര്ജ് മറ്റം, പ്രിന്സിപ്പല്ഫാ. ഫിലിപ്പ് നെച്ചിക്കാട്ടില് എന്നിവര്പ്രസംഗിച്ചു. രക്ഷകര്ത്താക്കളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP