Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 9, ശനിയാഴ്‌ച

ചികിത്സയിലായിരുന്ന സൈനികന് മരിച്ചു


ചികിത്സയിലായിരുന്ന സൈനികന് മരിച്ചു


കടുത്തുരുത്തി: അസുഖം ബാധിച്ച് കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലായിരുന്ന സൈനികന് മരിച്ചു. തിരുവമ്പാടി പുത്തന്മഠത്തില് പരേതനായ പരമേശ്വരന് പിള്ളയുടെ മകന് ഷാജിയാണ് (40) മരിച്ചത്. ബിഎസ്എഫ്തിരുവനന്തപുരം ബറ്റാലിയനിലെ

അംഗമാണ്. അര്ബുദരോഗം ബാധിച്ചതിനെത്തുടര്ന്ന് രണ്ടാഴ്ച മുമ്പാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. സംസ്കാരം ഇന്നുരാവിലെ 10ന് വീട്ടുവളപ്പില്. ഭാര്യ: പരേതയായ ലേഖ. മാതാവ്: കൗസല്യ തിരുവമ്പാടി വയലത്തുംപറമ്പില് കുടുംബാംഗം.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP