Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 9, ശനിയാഴ്‌ച

രാമപുരത്ത് സ്വാശ്രയ കര്‍ഷക വിപണി

രാമപുരത്ത് സ്വാശ്രയ കര്ഷക വിപണി

രാമപുരം: സംസ്ഥാന സര്ക്കാര്സ്ഥാപനമായ വെജിറ്റബിള്ആന്ഡ് ഫ്രൂട്ട് പ്രൊമോഷന്കൗണ്സിലിന്റെ കീഴില്രാമപുരം കേന്ദ്രമായി സ്വാശ്രയ കര്ഷക വിപണി ആരംഭിക്കുന്നു. കര്ഷകരില്നിന്നു പഴം-പച്ചക്കറികള്സംഭരിച്ച് വിതരണം നടത്തുന്ന വിപണി 12-ന് ഉദ്ഘാടനം ചെയ്യും. ചെവ്വാഴ്ച രാവിലെ പത്തിനു രാമപുരം പഞ്ചായത്ത് ബസ് സ്റ്റാന്ഡില്വിപണി തുറക്കും. ചൊവ്വ, വെള്ളി ദിവസങ്ങളില്രാവിലെ പത്തു മുതല് ഒന്നു വരെയാണു വിപണി പ്രവര്ത്തിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP