കുര്യനാട്: എം.സി. റോഡരുകിലെ
പാഴ്മരത്തില്‍ കിടന്ന കടന്നല്‍ കൂട് അഗ്നി ശമനസേനയെത്തി നശിപ്പിച്ചു. കുര്യനാട്
പാവയ്ക്കല്‍ പാലത്തിനു സമീപത്തെ പാഴ്മരത്തിലായിരുന്നു കടന്നല്‍ കൂട്ടം
കൂടുകൂട്ടിയിരുന്നത്. ഉയരം കുറഞ്ഞ സ്ഥലത്തായിരുന്നു കൂട്. വൈകിട്ട് 6.30 ഓടെയാണ്
കടുത്തുരുത്തിയില്‍ നിന്നെത്തിയ സംഘം കൂട് തീവച്ച് നശിപ്പിച്ചത്.
2012 ഫെബ്രുവരി 5, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ