Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2012 ഫെബ്രുവരി 4, ശനിയാഴ്‌ച

തൊഴില്‍ സ്തംഭനം അവസാനിപ്പിക്കണം

കുറവിലങ്ങാട്: റവന്യു - പഞ്ചായത്ത് അധികൃതരുടെ നിലപാട് മൂലം നിര്‍മ്മാണ തൊഴില്‍ മേഖലയില്‍ ഉണ്ടായിരിക്കുന്ന സ്തംഭനം അവസാനിപ്പിക്കണമെന്ന് നിര്‍മ്മാണതൊഴിലാളി യൂണിയന്‍ കടുത്തുരുത്തി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കെ.പി. സനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP