Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2012 ഫെബ്രുവരി 4, ശനിയാഴ്‌ച

പെന്‍ഷനേഴ്‌സ് യൂണിയന്‍


കുറവിലങ്ങാട്: കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുറവിങ്ങാട് വാര്‍ഷിക സമ്മേളനം 7-ന് നടക്കും. ചൊവ്വാഴ്ച രാവിലെ 9 മുതല്‍ കോഴാ പെന്‍ഷന്‍ ഭവനിലാണ് പരിപാടി.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP